Skip to main content

Posts

Featured

മാപ്പ് ചോദിച്ചു ജിയോ സിനിമ

 Fifa world cup 2022 ഉദ്‌ഘാടന മത്സരത്തിൽ തന്നെ ജിയോ സിനിമ ആപ്പ് പ്രേക്ഷകരെ വലച്ചു. സ്ട്രീമിങ്ങിൽ വളരെ താമസം നേരിട്ടതും ക്വാളിറ്റി കുറഞ്ഞതും പ്രേക്ഷകർക്ക് നിരാശ സമ്മാനിച്ചു.ആൻഡ്രോയിഡ് tv ആപ്പിക്കേഷനിൽ ആണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ നേരിട്ടത്. മലയാളം സംപ്രേക്ഷണം തരക്കേടില്ലാതെ കാണാൻ കഴിഞ്ഞു. സ്ട്രീമിങ്ങിൽ പ്രശനങ്ങൾ നേരിട്ടെന്ന് ആപ്പ് കമ്പനി അധികൃതർ സ്ഥിതീകരിച്ചു.ഉടൻ തന്നെ പരിഹരിക്കുമെന്നും അവർ അറിയിച്ചു. നേരത്തെ എല്ലാ നെറ്റവർക്ക്കളിലും ആപ്പിലൂടെ സൗജന്യമായി മത്സരങ്ങൾ കിട്ടുമെന്ന് കമ്പനി അറിയിച്ചിരുന്നു #fifawc2022 #jiocinema #messi #cr7

Latest Posts